ശ്രീകാകുളം ജില്ലയിലെ കാഞ്ചിലിയ്ക്കടുത്ത ക്ഷേത്രത്തിലാണ് സമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായി മാറിയ സംഭവം നടന്നത്. 'താന്‍ കുഴിച്ച ദ്വാരത്തില്‍ താന്‍ തന്നെ കുടുങ്ങി' എന്ന കുറിപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പങ്കുവെയ്ക്കപ്പെടുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ക്ഷേത്രത്തിനകത്തുകയറി പുറകില്‍ നിന്ന് തള്ളിയാണ്